മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്…എല്ലാവര്‍ക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു.; ഒമറിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍!
മറ്റു ഭാഷകളിലെ നടന്മാര്‍ക്കുള്ള താരപദവി മലയാളത്തിലെ ഏതെങ്കിലും നടന് ലഭിക്കാത്തതെന്താണെന്ന സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ചോദ്യത്തോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.…