അത് ഞങ്ങളുടെ കാര്യമല്ല, കോടതിക്കാര്യമാണ് എന്ന നിഷേധാത്മക നിലപാടാണ് സർക്കാർ എടുത്തത്, ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ അന്വേഷണങ്ങൾ അത്രയും നടന്നത്; സർക്കാരിനെയും സിനിമാ സംഘടനകളെയും വിമർശിച്ച് ഡബ്ല്യൂസിസി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുറത്ത്…