മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം, പോ ക്സോ കുറ്റകൃത്യങ്ങൾ ഒളിച്ചു വച്ചയ്ക്കുന്നതും കുറ്റകരം; സർക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്; വിഡി സതീശൻ
കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇത് സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്ട്രീയ മേഖലയിലും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.…