News

വിവാദങ്ങൾക്കിടെ പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ വീണ്ടും തിയേറ്ററുകളിലേയ്ക്ക്!

നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ലൈം ​ഗികാരോപണവുമായി ബം​ഗാളി നടി ശ്രീലേഖ മിത്ര രം​ഗത്തെത്തിയതിന് പിന്നാലെ വിവാദങ്ങൾക്കിടയാക്കിയ…

അത് ഓർക്കുമ്പോൾ മനസ്സിൽ പച്ച രക്തത്തിന്റെ മണം; തുറന്നു പറഞ്ഞ് മീര ജാസ്മിൻ!!

മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം,…

ഏറ്റവും വലിയ ദുഖമുണ്ടായ ദിവസം; അവനും ഞങ്ങൾക്കൊപ്പം ഇന്ന് ഇവിടെ ഉണ്ടാകേണ്ടതായിരുന്നു; വൈറലായി സിദ്ദിഖിന്റെ വാക്കുകൾ!!

കഴിഞ്ഞ മുപ്പത്‌ വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് സിദ്ദിഖ്‌. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ. സ്വഭാവ…

ആണൊരുത്തൻ ഇറങ്ങി; സിദിഖിന് മുൻപിൽ തീപന്തമായി ജഗദീഷ്; വൈറലായി കുറിപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അതിനെ ചുറ്റിപ്പറ്റിയുള്ള പൊട്ടിത്തെറികളും കോലാഹലങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ. സിനിമ മേഖലയിൽ നടക്കുന്ന…

മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും, ഇത്തരം പുരുഷന്മാർക്കിടയിലാണ് ഇത്രയുംനാ ൾ ജോലിചെയ്തത് എന്നത് വലിയ ഞെട്ടലുണ്ടാക്കുന്നു; ഉർവശി

മലയാള സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്ര…

ഡബ്ല്യുസിസിയിലെ ആരും എന്നോട് ഒരു വിഷയവും സംസാരിക്കാറില്ല, കഴിയുന്നതും അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളൂ, മഞ്ജു വാര്യരുമായി അടുത്ത സൗഹൃദമുണ്ട്; ഭാ​ഗ്യലക്ഷ്മി

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് പ്രതികരണമറിയിച്ച് രം​ഗത്തെത്തിയിരുന്നത്. ഡബ്ല്യുസിസിയുടെ പ്രയത്നങ്ങളെ…

ബിഎസ്‍പി അധ്യക്ഷൻറെ കൊ ലപാതകം; സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്ത് പൊലീസ്

ബിഎസ്‍പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിൻറെ കൊ ലപാതക കേസുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനെ ചോദ്യം ചെയ്ത്…

തടാകം കയ്യേറി നിർമാണം; നാ​ഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്ത് അധികൃതർ

തടാകം കയ്യേറിയെന്നാരോപിച്ച് തെലുങ്ക് നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്തു. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ്…

ഗാനങ്ങളോ സംഭാഷണങ്ങളോ കഥാപാത്രങ്ങളുടെ പേരുകളോ ഉപയോ​ഗിക്കരുത്, നിയമപരമായി നേരിടും; മുന്നറിയിപ്പുമായി നിർമാതാക്കൾ

മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങി സൂപ്പർഹിറ്റാി മാറിയ ചിത്രമായിരുന്നു ഭ്രമയു​ഗം. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം നിരൂപക പ്രശംസയും…

സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണം; വിഡി സതീശൻ

കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര രം​ഗത്തെത്തിയിരുന്നത്. മമ്മൂട്ടി…

ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് എനിക്കും അവസരം നഷ്ടമായി; ജോയ് മാത്യു

ഹേമകമ്മിറ്റി റിപ്പോർട്ട് തുറന്ന് വെച്ച ചർച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നിരവധി പേരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. മാത്രമല്ല, മലയാള സിനിമയെ…

എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്! ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും വസ്‌തുത ഉണ്ടാവും.. വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണം- അൻസിബ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും അമ്മ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ…