ഒരാൾക്കെതിരെ പീ ഡന ആരോപണം ഉയർന്ന സാഹചര്യത്തിൽ അതിൽ തെറ്റുകാരനല്ലെന്ന് തെളിയിച്ച് തിരികെ വരുകയെന്നതാണ് വേണ്ടത്; സിദ്ദിഖിന്റെ രാജിയ്ക്ക് പിന്നാലെ ടിനി ടോം
കഴിഞ്ഞ ദിവസം നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്…