ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു…