അമ്മ വളരെ വലിയ പ്രതിസന്ധിയിൽ… മോഹൻലാലിനും സ്ഥാനം ഒഴിയേണ്ടി വരും?, സംഘടനാപദവിയിൽ താൽപര്യമില്ലെന്ന് ജഗദീഷ്
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ…