മോഹൻലാൽ രാജിവെച്ചത് ഉചിതമായ തീരുമാനം, ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ പകുതി പുരുഷന്മാരും പകുതി സ്ത്രീകളും അതിൽ ഉൾപ്പെടണം; ഭാഗ്യലക്ഷ്മി
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ…