കാറിന് സൈഡ് തന്നില്ല, സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി തൊപ്പി; കസ്റ്റഡിയിലെടുത്ത് പോലീസ്
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനാണ് വ്ലോഗർ തൊപ്പി. പലപ്പോഴും വിവാദങ്ങളും തൊപ്പിയ്ക്ക് വന്നിട്ടുണ്ട്. ഇപ്പോഴിതാ ബസ് ജീവനക്കാർക്ക് നേരെ തോക്ക്…