News

എന്തൊരു ശല്യമാണിത്!, ‘തലൈവ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും കൂടി വരും’… മനസമാധാനമായി പ്രാര്‍ത്ഥിക്കാന്‍ പോലും സാധിക്കുന്നില്ല, ഞങ്ങള്‍ 21 കുടുംബാംഗങ്ങള്‍ കഷ്ടപ്പെടുന്നു!; രജിനികാന്ത് ആരാധകര്‍ക്കെതിരെ നടന്റെ അയല്‍വാസി

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് രജനികാന്ത്. രജനി എവിടെ എത്തിയാലും സ്‌നേഹം കൊണ്ട് പൊതിയാറുണ്ട് അവര്‍. സിനിമാചിത്രീകരണത്തിനിടെ…

എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു, അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!; കൃഷ്ണപ്രഭ

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന വീഡിയോക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഗായിക കെഎസ് ചിത്രയെ പിന്തുണച്ച് നടി…

അത്യാഡംബരത്തിൽ ഭാഗ്യയുടെ വിവാഹം! ഒഴുകിയെത്തി താരങ്ങൾ.. വമ്പൻ സർപ്രൈസുമായി സുരേഷ്‌ഗോപി

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. പ്രധാനമന്ത്രി…

മലയാളത്തിലെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ മണ്മറഞ്ഞിട്ട് 35 വര്‍ഷം!!!

മലയാളത്തിലെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ മണ്മറഞ്ഞിട്ട് 35 വര്‍ഷം തികയുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട പ്രേം നസീർ വിടവാങ്ങിയിട്ട്…

പത്ത് വര്‍ഷമായി ആക്രമണങ്ങള്‍ നേരിടുന്നു, ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍; രചന നാരായണന്‍കുട്ടി

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളില്‍ വിളക്ക് തെളിയിക്കണമെന്നും രാമനാമം ചൊല്ലണമെന്നും പറഞ്ഞ ഗായിക കെ.എസ്…

നടന്‍ ബില്‍ ഹെയ്‌സ് അന്തരിച്ചു

അമേരിക്കന്‍ നടന്‍ ബില്‍ ഹെയ്‌സ് (98) അന്തരിച്ചു. വെള്ളിയാഴ്ച വീട്ടിലായിരുന്നു അന്ത്യം. അഞ്ച് ദശാബ്ദ കാലം ഡേയ്‌സ് ഓഫ് ഔവര്‍…

14 ദിവസത്തോളം ഏകാന്ത തടവില്‍; ഇന്ത്യയിലെ ജയിലുകളില്‍ ഇപ്പോഴും ബ്രിട്ടിഷ് രീതിയാണ് പിന്തുടരുന്നത്, ജയിലിലെ ടോയ്‌ലെറ്റിന് മുന്നില്‍ നില്‍ക്കുമ്പോഴുള്ള മാനസിക പ്രശ്‌നം വലുതായിരുന്നു; റിയ ചക്രവര്‍ത്തി

തന്റെ ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി റിയ ചക്രവര്‍ത്തി. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന്…

എമ്മി പുരസ്‌കാരം; നേട്ടം കൊയ്ത് സക്‌സഷനും ബീഫും ദ ബെയറും

75ാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്തോളജി മിനി സീരീസ് ബീഫ്, കോമഡി ഡ്രാമ സീരീസ് ദ ബെയര്‍ എന്നിവയാണ് കൂടുതല്‍…

‘മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കണം എന്ന് തോന്നിയിട്ടില്ല’, എന്റെ അമ്മയെ ചേച്ചി എന്നാണ് ഞാന്‍ വിളിക്കുന്നത്; കനി കുസൃതി

മലയാളികള്‍ക്കേറെ സുപരിചിതയാണ് നടി കനി കുസൃതി. അഭിനയത്തില്‍ മാത്രമല്ല തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തിലും കനി ഒട്ടും പുറകിലല്ല. പിതാവ്…

നടി സ്വാസിക വിവാഹിതയാകുന്നു; വരനെ പരിചയപ്പെടുത്തി നടി; വിവാഹം ഈ മാസം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ്…

സംസ്ഥാന സർക്കാർ ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്… മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവ‌ർ ചെയ്യുന്നതെന്ന് ഗോകുൽ സുരേഷ്

സഹോദരി ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ട് തന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലാണെന്ന് സുരേഷ് ഗോപിയുടെ മകനും…

ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞു.. അത്ര നിഷ്കളങ്കമല്ല!! ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്ന് ജി വേണുഗോപൽ; വിവാദം പുകയുന്നു

ശോഭനയ്ക്കെതിരായ ചർച്ചകൾ കെട്ടടങ്ങും മുമ്പേയാണ് കെ.എസ്.ചിത്രയും വിമർശനങ്ങളിൽ നിറയുന്നത്. കെഎസ് ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നിറയുന്നതിനിടെ…