നടി കിടക്കുന്നത് ആസ്വദിച്ചിരുന്ന ശേഷം ഹോട്ടൽ റൂം ബോയ് അവരെ സ്പർശിച്ചു; ഡബ്ല്യുസിസിയിലെ ഒരു സ്ഥാപക നടി, തനിക്ക് നേരിട്ട ദുരനുഭവം നാണക്കേട് ഭയന്ന് ഹേമ കമ്മറ്റിയിൽ പോലും പറഞ്ഞില്ല; ആലപ്പി അഷ്‌റഫ്
മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിയിലെ സ്ഥാപക നേതാവായ ഒരു നടി നേരിട്ട ദുരനുഭവം ഹേമ കമ്മറ്റിയിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകൻ…