കാത്തിരിപ്പിന് വിരാമം; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു; തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി, എല്ലാം ദൈവനിശ്ചയമെന്ന് സംവിധായകൻ ഫാസിൽ
മോഹൻലാലിന്റെ സംവിധാനത്തിൽ ആദ്യമായി പുറത്തെത്തുന്ന ചിത്രമാണ് ബറോസ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.…