ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം, ലഹരി ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്, ഒഴിവാക്കിയാൽ അവനവനു കൊള്ളാം; ജൂഡ് ആന‍്റണി ജോസഫ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സജീവം. ലഹരി കേസിൽ അറസ്റ്റിലായവരെ പിന്തുണച്ചു കൊണ്ട്…