സഹനടന്‍ ദേവ് ആനന്ദിന്റെ 100ാം ജന്മദിനത്തില് തന്നെ അവാര്‍ഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കുന്നു; പ്രതികരണവുമായി നടി വഹീദ റഹ്മാന്
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരണവുമായി വഹീദ റഹ്മാന്. ‘ഇരട്ട ആഘോഷ’ നിറവിലാണ്...
രണ്ട് മണക്കൂര് പരിശ്രമം; മോഹന്‍ലാലിന് സോപ്പ് കൊണ്ട് നിര്‍മ്മിച്ച ശില്പം സമ്മാനിച്ച് ശില്പി ബിജു സി.ജി.
മോഹന്‍ലാലിന് സോപ്പ് കൊണ്ട് നിര്‍മ്മിച്ച ശില്പം സമ്മാനിച്ച് ശില്പി ബിജു സി.ജി. ശില്പിയും ഫോട്ടോഗ്രാഫറുമാണ് തിരുവനന്തപുരം സ്വദേശി ബിജു സി.ജി. രണ്ടു...
നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു, നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും; മക്കളുടെ പിറന്നാൾ ദിനത്തിൽ വിഘ്നേശ് ശിവൻ
സറോഗസിയിലൂടെ മക്കൾക്ക് ജന്മം നൽകിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ആണ്മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും പിറന്നാൾ ദിനമാണ്. ഒന്നാം പിറന്നാൾ ദിനത്തിൽ...
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി 2018
2018 എന്ന വര്‍ഷം മലയാളികള്‍ മറക്കാനിടയില്ല. പ്രളയത്തിന്റെ നീറുന്ന ഓര്‍മ്മയാണ് 2018. കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ...
ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; പിന്നില്‍ ഉദയനിധി സ്റ്റാലിന് എന്ന് ആരാധകര്‍
ഓരോ വിജയ് ആരാധകരുടെയും ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നാണ് പുതിയ വിജയ് ചിത്രത്തിന്റെ റിലീസിന് മുന്‍പ് നടത്തിവരാറുള്ള ഓഡിയോ ലോഞ്ച്. വിജയ് തന്റെ...
സ്ത്രീകളോട് മോശമായി പെരുമാറുന്നത് സ്ഥിരം സ്വഭാവമാണ്, അന്നൊക്കെ നിഷ്കളങ്കയായതുകൊണ്ട് ഇതൊന്നും മനസിലാക്കാൻ കഴിഞ്ഞില്ല; സൽമാൻ ഖാനെതിരെ നടി സോമി അലി
നടൻ സൽമാൻ ഖാനെതിരെ നടി സോമി അലി. തല്ലുന്നത് സ്നേഹം കൊണ്ടാണെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും സംഗീത ബിജിലാനി തങ്ങളുടെ ബന്ധം അറിഞ്ഞതോട്...
‘സത്യത്തില്‍ ഞാന്‍ ആ സമയത്ത് കരച്ചിലായിരുന്നു, എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാല്‍ മതി എന്നായിരുന്നു’; തുറന്ന് പറഞ്ഞഅ സായ് പല്ലവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത 2015ല്‍...
ക്ലിക്കിന് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്, വ്യാജ വാര്‍ത്തയ്ക്കെതിരെ നിത്യ മേനോന്
താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്ഥിര സംഭവമാണ്. ഇത്തര്തതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയായിരുന്നു, തെന്നിന്ത്യന്‍...
12 ലക്ഷം രൂപ കടം; കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയില്‍ രവീന്ദ്രന് മാഷിന്റെ ഭാര്യ
ഒരുപിടി മനോഹര ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് രവീന്ദ്രന്. ഇപ്പോഴിതാ ഭാര്യ ശോഭയുടെ അവസ്ഥയാണ് പുറത്ത് വരുന്നത്. കിടപ്പാടം...
ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ അന്തരിച്ചു
നടൻ ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതയായിരുന്നു സയീദ ഖാൻ എന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം....
കങ്കണ വിവാഹിതയാകുന്നു?, വിവാഹനിശ്ചയം ഡിസംബറില്‍, വിവാഹതീയതിയും പുറത്ത്
വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള നായികയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ്...
ആ പ്രമുഖ നടന് മോശമായി പെരുമാറി; പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും...