മോഹൻലാലിന് മുൻപ് കൂടത്തായ് സിനിമയാക്കാൻ ഡിനി ഡാനിയൽ;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!
കൂടത്തായ് സംഭവം സിനിമയാക്കുന്നു വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്..റോണക്‌സ് ഫിലിപ് ചിത്രത്തിന് പുറമെ കൂടത്തായി കൊലപാതക…