ഇത്രയും പെര്‍ഫെക്ട് ആയൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല, എന്ത് കാര്യമുണ്ടെങ്കിലും വെട്ടിത്തുറന്ന് പറയും തിലകനെ കുറിച്ച് പ്രദീപ്!
മലയാളികൾ എന്നും നെഞ്ചോടു ചേർക്കുന്ന മഹാനടനാണ് തിലകൻ, അഭിനയകലയുടെ പെരുന്തച്ചനാണ് അദ്ദേഹം . മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍…