അമ്മുവിനെ പ്രസവിക്കുന്നതിന്റെ തലേദിവസം ഞാന്‍ ഇവിടെ തുള്ളിച്ചാടി നടന്നിരുന്നു; പിറ്റേന്ന് പ്രസവിക്കും എന്നൊന്നും എനിക്കറിയില്ലായിരുന്നു; സിദ്ധു കൃഷണകുമാർ
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക…