കുട്ടികളല്ലേ… ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്.. എന്റെ മക്കളോട് സംസാരിക്കുന്നത് പോലെ! അപ്പ എന്നെ അങ്ങനെ നേരിട്ട് അഭിനന്ദിക്കാറൊന്നുമില്ല- വിജയ് യേശുദാസ്
വാർത്തകളിൽ ഇടംപിടിക്കാറുള്ള താരപുത്രനാണ് വിജയ് യേശുദാസ്. പിതാവ് യേശുദാസിന്റെ പേരിനോടൊപ്പമാണ് അധികവും വിജയ് വാർത്തകളിൽ നിറയുന്നത്. ഗായകനായി മാത്രമല്ല നടനായും…