Malayalam Breaking News

താരപുത്രി ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയത്തിൽ ചിലങ്ക കെട്ടി വിവാഹാഭ്യർഥന!

മലയാള സിനിമയിലും മിനിസ്ക്രീൻ പാരമ്പരകളിലും നിറസാന്നിധ്യമായ നായികയാണ് ഊർമിള ഉണ്ണി,മാത്രമല്ല നർത്തകിയും നടിയും കൂടിയായി ഒരേ സമയം താരം തിളങ്ങിയിരുന്നു.…

ഈ ദുര്‍വിധിക്കു കാരണക്കാരായ സര്‍ക്കാര്‍ മേലാളന്മാര്‍ നെഞ്ചും വിരിച്ചു നടക്കുന്നു; മാലോകര്‍ കയ്യടിക്കുന്നു വിമര്‍ശിച്ച് ബാലചന്ദ്ര മേനോന്‍

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകളും നിലം പൊത്തി. ഫ്ലാറ്റുകൾ പൊളിക്കുന്നത് ആഘോഷത്തോടെയും ആരവത്തോടെയും ഒരു…

ഈ ചിത്രത്തിൽ നിന്റെ മുഖമില്ല.. ശരീരം മാത്രം.. നീ എടുത്ത പ്രയത്‌നത്തിന് അഭിന്ദനം..

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ചത്രത്തിലെ ഒരു സസ്പെന്സായിരുന്നു ഇന്നല്ലേ അണിയറ പ്രവർത്തകർ…

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹൻലാലിനെതിരെ വി ടി മുരളി..

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന റിയാലിറ്റി ഗെയിം ഷോ ബിഗ് ബോസ് വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ്സിയിൽ ധർമജൻ എത്തിയിരുന്നു.…

പൃ​ഥ്വി​രാ​ജും​,ഇ​ന്ദ്ര​ജി​ത്തും​,ജ​യ​സൂ​ര്യ​യും ​ഒഴിവാക്കിയ തി​ര​ക്ക​ഥ​ക​ളാ​ണ് എൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആസിഫ് അലി!

മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ്…

പ്രണവ് ചിത്രത്തിനായി ചില ഒരുക്കങ്ങൾ; ആരാധകരെ ആകാംക്ഷയിലാഴ്ത്തി വിനീത് ശ്രീനിവാസൻ!

മലയാള സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രം.മാത്രവുമല്ല ,"വിനീത്…

ജീവിതം മാറ്റിമറിച്ച ‘ക്വീന്‍’ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഡിജോ;ഒപ്പം മറ്റൊരു സർപ്രൈസും!

2018 പുറത്തിറങ്ങിയ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് ക്വീന്‍.മലയാള സൈനയ്ക്കും,മലയാള സിനിമ പ്രേമികളും ഒരുപോലെ…

ഹൈ ഡോസ് മരുന്നുകളാണ് അവര്‍ കുത്തിവച്ചത്!! തന്റെ ജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത ആ നിമിഷത്തെ കുറിച്ച് മനസ് തുറന്ന് ആര്യ!

ബിഗ് ബോസ് സീസണ്‍ 2 നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ സംഭവബഹുലമായ നിമിഷങ്ങളാണ് വീടിനുള്ളില്‍ നടക്കുന്നത്. വിവാഹജീവിതത്തെക്കുറിച്ചും അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും ആര്യ…

ധർമജനെ കൊണ്ടുവന്നതിൽ ലക്ഷ്യം ഒന്ന് മാത്രം; ബിഗ് ബോസിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!

ബിഗ് ബോസ് സീസൺ രണ്ട് ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. പതിയെ ഓടി തുടങ്ങിയ വണ്ടി ഇപ്പോൾ ആറാം ദിനത്തിൽ എത്തി…

‘താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്,ഇതൊക്കെ നടക്കുന്ന കാര്യമാണോ; ഒരു കലാകാരന്‍ എന്ന നിലയില്‍ ഇപ്പോൾ അഭിമാനം നല്‍കുന്ന നിമിഷം..

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ കെട്ടിപ്പൊക്കിയ ഫ്ലാറ്റുകൾ നിലം പൊത്തി തുടങ്ങി. അവശേഷിക്കുന്നത് ഒരു ഫ്ലാറ്റ് മാത്രം. വിദേശ…

ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്; വികാരഭരിതനായി മേജര്‍ രവി!

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ കെട്ടിപ്പൊക്കിയ എച്ച്‌ ടു ഒ ഫ്ലാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി…

ദുരൂഹത നിറഞ്ഞ ഇരുട്ട്;വീണ്ടും കിടിലൻ ലുക്കുമായി മമ്മുട്ടി!

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും,മെഗാസ്റ്റാർ മമ്മുട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.സിനിമയുടെ പുതിയ…