Malayalam Breaking News

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് താരം

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് തനിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചെന്ന് ആരാധകരെ അറിയിച്ചത്. https://youtu.be/cTLlS3TW_50 നിലവില്‍…

കോവിഡിനു പിന്നാലെ പിന്നാലെ ന്യുമോണിയ ശബ്ദം നഷ്ടപ്പെട്ട് മണിയന്‍പിള്ള രാജു; പ്രാർത്ഥനയോടെ സിനിമാലോകം

സഹനടനായും ഹാസ്യവേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു. ഏത് കഥാപാത്രവും അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കും .ഒരുകാലത്ത് മോഹന്‍ലാല്‍ സിനിമകളില്‍…

ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് അടിച്ച് തകർത്ത് ആർഎസ്എസ് പ്രവർത്തകർ

പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാ ചിത്രീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റാണ് തകർത്തത്. മീനാക്ഷി…

ഗായകൻ ജാസി ഗിഫ്റ്റിന്റെ കുടുംബത്തിൽ ആ വിയോഗം! ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ

ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ നിര്യാതനായി. 74 വയസായിരുന്നു. തിരുവനന്തപുരം വിതുരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം…

ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രമുഖ…

ചെക്ക് കേസ്; നടൻ ശരത്കുമാറിനും ഭാര്യാ രാധിക ശരത് കുമാറിനും ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശരത് കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത് കുമാറിനും ചെക്ക് കേസിൽ ഒരു വര്‍ഷം തടവുശിക്ഷ…

ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; ചടങ്ങിൽ തിളങ്ങി സംയുക്ത വർമ്മ

നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിട്ടാണ് ഉത്തര ഉണ്ണി വിവാഹിതയായത്.…

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു …

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനായ പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…

മോദി കൃഷ്ണ കുമാറിനോട് പറഞ്ഞ ആ വാക്കുകൾ പ്രാർത്ഥനയുടെ ഫലം! മനംനിറഞ്ഞ് നടൻ

ഈ തവണത്തെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് എന്‍.ഡി.എയുടെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ…

സ്റ്റൈൽ മന്നൻ രജനികാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം! പരമോന്നത നേട്ടം…

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ…

സച്ചിൻ തെൻഡുൽക്കറിന് കോവിഡ്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് കോവിഡ്. ച്ചിന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍…

ശബരിമല പ്രചാരണവിഷയമല്ല, വികാരവിഷയമാണ്; തൃശ്ശൂര്‍ താന്‍ എടുക്കുകയല്ല, ജനങ്ങള്‍ തനിക്ക് ഇങ്ങോട്ട് വെച്ചുനീട്ടുമെന്ന് സുരേഷ് ഗോപി

ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വികാര വിഷയമാണെന്നും സുപ്രീം കോടതി…