കാവ്യയെ മാളത്തിൽ ഒളിപ്പിച്ചു, കളത്തിൽ ഇറങ്ങി ദിലീപ്! പത്മസരോവരത്തില്‍ കൂട്ട പ്രാര്‍ത്ഥന, ആ ലക്ഷ്യം മുന്നിൽ കണ്ട്…എല്ലാം കൈവിട്ട് കാവ്യയുടെ നെട്ടോട്ടം! നടിയുടെ താമസ സ്ഥലം അതീവ രഹസ്യമെന്ന തിരിച്ചറിവിൽ ക്രൈംബ്രാഞ്ച്
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ഇതുവരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല.…