കാവ്യക്ക് പിന്നാലെ അനൂപും സുരാജും,അന്വേഷണ സംഘത്തെ കബളിപ്പിച്ചു! അവസാന അടവ് പുറത്ത്! ഇന്ന് ഹാജരാവില്ല കേരളത്തിൽ നിന്ന് പറന്നു!?
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സഹോദരൻ അനൂപും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. സ്ഥലത്തില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഇന്നലെ…