ടെലിവിഷൻ പരിപാടികളിൽ വന്ന് സ്ത്രീകൾക്കൊപ്പം, അതിജീവിതമാർക്കൊപ്പം സംസാരിക്കുന്ന ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചു; മലർന്ന് കിടന്ന് തുപ്പരുതെന്നാണ് പറഞ്ഞത്; ആരോപണവുമായി യുവതി
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ ലൈം ഗികാതിക്രമങ്ങളെ…