Life Style

മിസ് ഇന്ത്യ 2019: സുമൻ റാവു

30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ കിരീടമണിഞ്ഞത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019 ലെ…

കൊളസ്‌ട്രോള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ? പരിശോധനയ്ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ…

പെർഫ്യൂം സുഗന്ധം ദീർഘനേരം നിലനിർത്താൻ ചില ട്രിക്കുകൾ

ചിലര്‍ എപ്പോള്‍ അടുത്തുവന്നാലും നല്ല സുഗന്ധമായിരിക്കും അനുഭവപ്പെടുക. ഇവര്‍ പൂവിതളുകളാലാണോ കുളിക്കുന്നത് , അതോ ആര്‍ക്കും അറിയാത്ത ഏതെങ്കിലും സുഗന്ധദ്രവ്യം…

ശരിക്കും എന്താണ് ഈ താരൻ..? അത്ര വലിയ കുഴപ്പക്കാരനാണോ ഇദ്ദേഹം ?

നൃത്തവേദിയിൽ സുന്ദരിയായ നായികയും കോട്ടും സൂട്ടും ഇട്ട സുന്ദരനായ നായകനും... പെട്ടെന്ന് ക്യാമറ ഫോക്കസ് നായകന്റെ ചുമലിൽ...അതാ കറുത്ത കോട്ടിൽ…

മഴയെത്തിയതോടെ മഴക്കാല രോഗങ്ങളും ഇങ്ങെത്തി; ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഏറെ അനിവാര്യം

മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പകര്‍ച്ചവ്യാധി…

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല

ഇന്ത്യന്‍ ലൈലാക് വൃക്ഷവും അതിന്റെ സുന്ദരമായ നിത്യഹരിതമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളുമൊക്കെ തീര്‍ച്ചയായും കണ്ണുകള്‍ക്ക് ഒരു കാഴ്ചയാണ്. എന്നാല്‍, തലമുറകളായി…

‘കുഴഞ്ഞു വീണു മരണം’ ; നിസ്സാരമായി തള്ളിക്കളയുന്നത് മരണത്തിലേയ്ക്ക് വഴിവയ്ക്കാം

കുഴഞ്ഞുവീണു മരണം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. വാർത്തകളുടെ തലക്കെട്ടുകളിൽ പലപ്പോഴും 'കുഴഞ്ഞു വീണുമരിച്ചു' എന്നു നാം കാണാറുമുണ്ട്. മുൻ രാഷ്ട്രപതി ഡോ.…

അൾസർ …തിരിച്ചറിയാം ; പ്രതിരോധിക്കാം

ഈ ശീലങ്ങൾ അൾസറിന് കാരണമായേക്കാം ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളാണ് അൾസർ.. കുടലിനെ മാത്രമല്ല, ഇത് വായിലും…

ഇനി ടെൻഷനും സ്ട്രെസ്സിനും ബൈ പറയാം

സ്ട്രെസ് ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ചില്ലറയല്ല മാനസികമായിട്ടോ വികാരപരമായോ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് സ്ട്രെസ് എന്ന് പറയുന്നത്. പ്രഷർ താങ്ങാൻ…

‘കുഴഞ്ഞു വീണു മരണം’ ; നിസ്സാരമായി തള്ളിക്കളയുന്നത് മരണത്തിലേയ്ക്ക് വഴിവയ്ക്കാം

കുഴഞ്ഞുവീണു മരണം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. വാർത്തകളുടെ തലക്കെട്ടുകളിൽ പലപ്പോഴും 'കുഴഞ്ഞു വീണു മരിച്ചു' എന്നു നാം…

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല

ഇന്ത്യന്‍ ലൈലാക് വൃക്ഷവും അതിന്റെ സുന്ദരമായ നിത്യഹരിതമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളുമൊക്കെ തീര്‍ച്ചയായും കണ്ണുകള്‍ക്ക് ഒരു കാഴ്ചയാണ്. എന്നാല്‍, തലമുറകളായി…

തിരികെ വീട്ടിലേക്ക് പോകാനുള്ള സമയമായി’ അറം പറ്റിയ വാക്കിൽ ഞെട്ടലോടെ സുഹൃത്തുക്കൾ

ദുബായില്‍ ബസ് അപകടത്തില്‍ മരിച്ചവരിൽ പ്രശസ്തയായ ഇന്ത്യൻ മോഡലും. ഇന്ത്യന്‍ മോഡല്‍ റോഷ്‌നി മൂല്‍ചന്ദനി (22)യാണ് മരിച്ചത്. എന്നാൽ റോഷ്നിയുടെ…