ദൈവം തന്നത് അല്ലാതെ ഒന്നും എനിക്കില്ല… പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്! ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റിടുന്നതിനെതിരെ ഹണി റോസ്
സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഹണി റോസ്. നടിയുടെ വസ്ത്രധാരണവും മറ്റുമൊക്കെ കൊണ്ട് നടി ട്രോളുകള്‍ക്ക് വിധേയായി. എന്നാലിപ്പോഴിതാ ഒരാളുടെ…