രണ്ട് വാച്ചുകളില്‍ ഒന്നില്‍ നായകന് തന്‍റെ സമയം നോക്കാനാണ്, രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്‍റെ എതിരാളികളുടെ സമയം കുറിക്കാനാണ്; തുറന്ന് പറഞ്ഞ് റോബിൻ
ആദ്യമായി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമായിരുന്നു റോബിൻ പുറത്തുവിട്ടത്. രാവണയുദ്ധം എന്നാണ് ചിത്രത്തിന്റെ പേര്.…