റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !
നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റോഷാക്ക് ബിന്ദു പണിക്കർ എന്ന നായികയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കൊളുത്തിയ തിരിതന്നെയാണ്. റോഷാക്ക്…