ഭാര്യ വേദനകൊണ്ട് പുളയുമ്പോഴും ബാല വാശിപിടിച്ചു, കാരണം ഇതായിരുന്നു; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

നടന്‍ ബാലയുടെ വ്യക്തി ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഭാര്യ എലിസബത്തുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു.

ഒടുവില്‍ മീഡിയയുടെ ഇടപെടലുകളെല്ലാം വന്നതോടെ ആദ്യ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് തന്നെ രണ്ടാമതും സംഭവിച്ചെന്ന് നടന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഇപ്പോഴിതാ മുൻപൊരിക്കൽ ആദ്യഭാര്യ അമൃതയ്ക്ക് നൽകിയ പിന്തുണ കുറിച്ച് പറഞ്ഞുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്

വീഡിയോ കാണാം

Noora T Noora T :