വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. ബാലയുടെ അഭിമുഖങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തിന്റെ പല ഡയലോഗുകളും പിന്നീട് ട്രോളന്മാര് ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ചാനല്‍ പരിപാടികളിലും പങ്കെടുക്കാറുള്ള ബാല പറയാം നേടാമിലും അതിഥിയായി എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഡിവോഴ്സ് സമയത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് ബാല പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
Noora T Noora T
in Actor
ഡിവോഴ്സ് സമയത്ത് വിളിച്ച് സംസാരിച്ചിരുന്നു… എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് എന്നോട് ചോദിച്ചു, ആ ചോദ്യം കേട്ടതും ഷോക്കായിപ്പോയി; തുറന്ന് പറഞ്ഞ് ബാല
-
Related Post