എന്റെ മകളെ എന്റെ കൈയ്യിൽ നിന്നും പറിച്ചെടുത്ത് കൊണ്ടുപോയി… കാണാൻ പോലും എനിക്ക് അവസരം കിട്ടിയിട്ടില്ല, ഫാമിലി ലൈഫ് കുറച്ച് ഡിസ്ടർബെൻസായി; ബാലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. ഏത് വിഷയമായാലും പ്രതികരിക്കാൻ മടിയില്ലാത്ത നടൻ ഇടയ്ക്ക് ചില വിവാദങ്ങളിലും പെട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

വീഡിയോ കാണാം

Noora T Noora T :