പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു തെറ്റ് പറ്റി, അന്ന് എന്റെ അച്ഛന്‍ പറഞ്ഞതാണ് അത് ചെയ്യരുത് എന്ന്, ഞാന്‍ കേട്ടില്ല, അച്ഛനെ അനുസരിക്കാത്തതില്‍ ഇപ്പോഴും കുറ്റ ബോധമുണ്ട്; തുറന്ന് പറഞ്ഞ് ബാല

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ബാല. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്. ശേഷം ബാല വിവാഹം ചെയ്തത് മലയാളി ഡോക്ടർ എലിസബത്ത് ഉദയനെയാണ്.

ഇപ്പോഴിതാ ബാലയുടെ പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കഴിഞ്ഞു പോയ കാലത്തില്‍ ചെയ്തു പോയ തെറ്റ് ഇപ്പോള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് ബാല വീണ്ടും സംസാരിച്ചത്. കൂടുതൽ അറിയാൻ വീഡിയോ കാണുക

വീഡിയോ കാണാം

Noora T Noora T :