ഒരിടയ്ക്ക് ബാല എലിസബത്ത് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു
യഥാര്‍ഥത്തില്‍ ഇവരുടെ ജീവിതത്തില്‍ എന്താണെന്ന് സംഭവിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. എലിസബത്തുമായി പിരിഞ്ഞുവെന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ എലിസബത്ത് നല്ലൊരു വ്യക്തിയാണെന്ന് മാത്രമാണ് ബാല എല്ലാ അഭിമുഖങ്ങളിലും പറയുന്നത്
ഇപ്പോഴിതാ ഫേസ്ബുക്കിലും യൂട്യൂബിലുമായി സജീവമായ എലിസബത്ത് ഡിവോഴ്‌സിനെക്കുറിച്ച് ചോദിച്ചവര്‍ക്ക് നല്‍കിയ മറുപടി ചര്‍ച്ചയായി മാറുകയാണ്.
വീഡിയോ കാണാം