Connect with us

സത്യം തുറന്ന് പറയുന്നതില്‍ ആരേയും ഭയപ്പെടേണ്ട കാര്യമില്ലല്ലോ! ബാലയുമായി ലീഗലി ഡിവോഴ്സായോ? എലിസബത്തിന്റെ മറുപടി ഇങ്ങനെ ക്ലൈമാക്സിലേക്ക്?

Malayalam

ഒരിടയ്ക്ക് ബാല എലിസബത്ത് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു
യഥാര്‍ഥത്തില്‍ ഇവരുടെ ജീവിതത്തില്‍ എന്താണെന്ന് സംഭവിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. എലിസബത്തുമായി പിരിഞ്ഞുവെന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ എലിസബത്ത് നല്ലൊരു വ്യക്തിയാണെന്ന് മാത്രമാണ് ബാല എല്ലാ അഭിമുഖങ്ങളിലും പറയുന്നത്

ഇപ്പോഴിതാ ഫേസ്ബുക്കിലും യൂട്യൂബിലുമായി സജീവമായ എലിസബത്ത് ഡിവോഴ്‌സിനെക്കുറിച്ച് ചോദിച്ചവര്‍ക്ക് നല്‍കിയ മറുപടി ചര്‍ച്ചയായി മാറുകയാണ്.

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top