Vyshnavi Raj Raj

സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല; വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയം, മരണത്തിൽ ദുരൂഹതയെന്ന് സുഹൃത്ത്!

വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയം ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ…

ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി; മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്ര അന്തരിച്ചു!

ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി. മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്രയാണ് മരിച്ചിരിക്കുന്നത്. 70 വയസ്സായിരുന്നു ഇദ്ദേഹത്തിന്.…

എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു! പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട!

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ എസ് കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച…

ആറ് മാസമായി സുശാന്ത് സിങ് രാജ്പുത് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ്!

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് സുശാന്തിനെ തൂങ്ങിമരിച്ച…

നടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള താരങ്ങളും!

സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.നടന്റെ…

അമ്മയുടെ ഓർമകൾ അലട്ടി; വിഷാദ രോഗത്തിന് അടിമയായി, സുശാന്തിന്റെ അവസാന പോസ്റ്റിൽ പറയുന്നത്!

അപ്രതീക്ഷിതമായാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവാര്‍ത്ത എത്തുന്നത്. 34 കാരനായ നടനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി…

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കേണ്ടതുണ്ടെന്ന് വെളിപ്പെടുത്തി ത്രിഷ!

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കേണ്ടതുണ്ടെന്ന് വെളിപ്പെടുത്തി ത്രിഷ. താന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സില്‍ പോകുന്നതിന് പിന്നില്‍ പ്രത്യേക കാരണമൊന്നുമില്ലെന്ന്…

ഇത് വീടല്ല സ്വർഗമാണ്….ഡിസൈന്‍ മുതല്‍ എല്ലാം കങ്കണ ആരും കൊതിക്കും ഇങ്ങനെ ഒരു വീട്!ചിത്രം കാണാം ..

നാല്‍പത്തിയെട്ടു കോടി മുടക്കി അടുത്തിടെയാണ് നടി കങ്കണ റണാവത്ത് മുംബൈയില്‍ ഒരു വീട് സ്വന്തമാക്കിയത്.താരം തന്നെയാണ് വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചതും.എന്നാൽ…

സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ തുടയ്ക്കരുത്;തന്റെ കാമുകന് സംഭവിച്ചത്!

ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ തുടയ്ക്കരുതെന്ന നിര്‍ദേശവുമായി നടി ഹിന ഖാന്‍. കാമുകന്‍ റോക്കി ജയ്‌സ്വാള്‍ സാനിറ്റൈസര്‍…

സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പത്രപ്രവർത്തനരംഗത്ത് പ്രവർത്തിക്കുമ്പോൾ…

മോഹന്‍ലാലിനെ നായകനാക്കി ഒരു പട്ടാള ചിത്രം കൂടി;വെളിപ്പെടുത്തി മേജർ രവി!

മേജര്‍ രവി ഒരു പട്ടാള ചിത്രം കൂടി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഇങ്ങനെ.…

ഒ​രു​ ​സി​നി​മ​ ​റി​ലീ​സാ​കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പോ​സ്റ്റ​റി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്രം​ ​കൊ​ടു​ക്കി​ല്ല;ബൈജുവിന്റെ തുറന്ന് പറച്ചിൽ!

മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടനാണ് ബൈജു.എല്ലാത്തിനും അതിന്റേതായ സമയമുണ്ടന്ന്‌ പറയുന്നത് പോലെ ബൈജുവിന്റെ രാശി തളിഞ്ഞത്…