ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള SIയുടെ റോളായിരുന്നു;രാജുവാണ് ഓട്ടോക്കാർക്കിടയിലെ വഴക്കാളിയുടെ റോൾ തന്നത്!
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച മോഹൻ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഏയ് ഓട്ടോയിലേക്ക് നിർമ്മാതാവായ…