Vyshnavi Raj Raj

ലക്ഷ്മിയുടെ പൊട്ടിക്കരച്ചില്‍; സിബിഐ രണ്ടും കൽപ്പിച്ച്, കുറ്റവാളികളെ ഉടൻ പിടികൂടും, കുറ്റവാളികൾ ആരെന്ന് സൂചന കിട്ടി!

മലയാളികളുടെ നൊമ്പരമായി മാറിയ ബാലഭാസ്‌കര്‍ എന്ന ബാലുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന സൂചനകളാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ നിന്നുതന്നെ പുറത്താകുന്നത്.…

‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ.ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന്…

കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തി;അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ട്

ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.എന്നാൽ സിനിമയിൽ…

ആശുപത്രിയിൽ ഒറ്റയ്ക്ക്; കുടുംബത്തിലെ മറ്റ് മൂന്ന് പേരും ആശുപത്രി വിട്ടന്ന് അഭിഷേക് ബച്ചൻ!

കോവിഡ് രോഗം സ്ഥിരീകരിച്ച ബച്ചൻ കുടുംബത്തിലെ നാല് പേരിൽ അഭിഷേക് ബച്ചൻ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. കഴിഞ്ഞ 26 ദിവസമായി…

അമ്മയെപ്പോലെ അലംകൃതിയും ഒരു മാധ്യമ പ്രവർത്തകയാകുമോ?

പ്രിയ താരം പൃഥ്വിരാജിന്റെ മകൾ അലംകൃത എപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്.താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്.ഫാദേഴ്‌സ് ഡേയില്‍…

സുഖമായിരിക്കുന്നു, രണ്ടു ദിവസത്തിനകം ആശുപത്രി വിടും!

കോവിഡ് ബാധ സ്ഥിരീകരിച്ച്‌ ചികിത്സയില്‍ പോയ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം വീഡിയോയുമായി ഫേസ്ബുക്കില്‍. താന്‍ സുഖമായിരിക്കുന്നുവെന്നും രണ്ടു ദിവസത്തിനകം വീട്ടില്‍…

സുശാന്തിന്റെ മരണം ; റിയാ ചക്രബര്‍ത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്…

കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു!

അനിഖ സുരേന്ദ്രനെതിരെ സൈബർ ആക്രമണം.അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചാണ് ചില സദാചാര വാദികൾ എത്തിയത്. ഇവർക്കെതിരെ നടിയും…

ഒന്‍പതാമത് ഭരത് മുരളി പുരസ്‍കാരം സംവിധായകന്‍ വിജിത് നമ്ബ്യാര്‍ക്ക്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്‍കാരത്തിന് മികച്ച നവാഗത സംവിധായകനായി ‘മുന്തിരിമൊഞ്ചന്‍’ എന്ന ചിത്രം…

ഈ നമ്ബറുമായി തനിക്ക് ഒരു ബന്ധവുമില്ല;ഇക്കാര്യത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്!

സിനിമാ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി അംബിക മോഹന്‍. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാട്സ്‌ആപ്പ്…

കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ കളിയാക്കിയിരുന്നു..അവര് നടന്ന് പോയപ്പോള്‍ ഒരുപാട്ട് പാടി..പിന്നെ സംഭവിച്ചത്!

ഇപ്പോള്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രത്തെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്.'ഒരു കഥാപാത്രത്തില്‍ എവിടെയെങ്കിലും ഞാന്‍…

സിബിഐയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ലക്ഷ്മി; ബാലുവിനെ കൊന്നതാണ് അവരെ അറിയാം ..

മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ബാലഭാസ്‌കറിന്റെ മരണം. അന്ന് പുറത്ത് വന്ന ഓരോ കഥകള്‍ കേട്ടപ്പോഴേ മലയാളികള്‍ ഉറപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ…