Vyshnavi Raj Raj

സണ്ണി ലിയോൺ വെറും ഒരു പോൺ സ്റ്റാർ മാത്രമല്ല, അതൊക്കെ അറിയാത്തവർ അറിയണം.

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ ചിത്രങ്ങളിലൂടെയും പിന്നീട് സിനിമകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രി.  1981 മേയ്…

അഴകിയ റാണി; രഞ്ജിനി ഹരിദാസിന്റെ പുതിയ ഫോട്ടോസ് വൈറൽ !

വേറിട്ട അവതരണത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ ആളാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ പുതിയ ചില ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ…

നടൻ കൃഷ്ണകുമാർ ബി ജെ പിയിൽ !

നടൻ കൃഷ്ണകുമാർ ബി ജെ പിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ വച്ച് ബി ജെ…

പതിനഞ്ച് ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി ഇന്ദ്രജിത്.

അനിയൻ പൃഥ്വിരാജ് ഡ്രൈവിങ് പ്രേമിയാണെങ്കിൽ ചേട്ടൻ ഇന്ദ്രജിത്ത് ഒരു ബൈക്ക് റൈഡർ ആണ്. വിപണിയിലെത്തുന്ന വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും…

ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ സിനിമ ഇതാണ്…

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഗഗനചാരി എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും…

രഹ്ന ഫാത്തിമ പണം തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി! ആ വോയിസ് ഫയലുകള്‍.. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ദിയ സന!

പഴയ ഒരു ഗോമാതാ ഒലത്തിന് ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും പണി കിട്ടിയിരിക്കുകയാണ്‌ രഹ്ന ഫാത്തിമയ്ക്ക്.ഗോമാതാ ഉലർത്ത് എന്ന പേരിൽ പ്രകോപനപരമായ…

തമിഴ് സിനിമയിലെ ഹാസ്യതാരം തവസി അന്തരിച്ചു!

തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍…

എല്ലാ കള്ളവും പൊളിഞ്ഞു! ഗണേഷിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റില്‍ അടുത്ത ഊഴം അയാളിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. പത്തനാപുരത്ത് നിന്ന്…

പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു?; കമല്‍ ഹാസനോട് ചോദ്യവുമായി കസ്തൂരി

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയിൽ കമൽ ഹസ്സന്റെ അഭിപ്രായം എന്താണെന്ന് ആരായുകയാണ് തമിഴ് നടി കസ്തൂരി.. കസ്തൂരിയുടെ…

വാണി വിശ്വനാഥ് ചെയ്ത വേഷം നിരസിച്ച് ആ റോൾ മഞ്ജു വാര്യർ ചോദിച്ച് വാങ്ങി..സംഭവം ഇങ്ങനെ

ഒരുകാലത്ത് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥും മലയാള സിനിമയിലെ ഒരു അഭിവാജ്യ ഘടകമായിരുന്നു.എന്നാൽ…

മധുരരാജ നിര്‍മ്മാതാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം വിഷു റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക്…

മോഹന്‍ലാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തപ്പോള്‍ ഞാനും ജിജോയും ഫുള്‍മാര്‍ക്ക് കൊടുത്തു..ഫാസിലിന്റെ വാക്കുകൾ

മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ.മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഫാസിലിനുള്ളത്. ഇപ്പോഴിതാ താരരാജാക്കന്മാരെ കുറിച്ചും…