Vyshnavi Raj Raj

ദേ വീണ്ടും വന്നല്ലോ…ഒരു കിടുക്കാച്ചി ഫോട്ടോ ഷൂട്ട്…വിവാദമായി ചിത്രങ്ങൾ

വിവാഹങ്ങൾ കൂടുതലായി നടക്കുന്ന ഈ മാസങ്ങളിൽ പക്ഷേ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെ ലളിതമായിട്ടായിരുന്നു പല വിവാഹങ്ങളും. വെഡിങ് ഫോട്ടോഷൂട്ടുകൾ…

ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി!

ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. റി​ത്വിക് എ​ന്ന​യാ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​ത്. വി​ജ​യ്…

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ, ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരെയും ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചു!

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ, ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരെയും ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചു.…

നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു!

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു.…

വിജയ് മലയാളത്തിനിന്നും ഒന്ന് മാറിനിൽക്കുന്നു എന്ന് പറയുന്നതിൽ എന്താണ് തെറ്റ്…അത് ആ ഗായകന്റെ വ്യക്തിപരമായ തീരുമാനമായിരിക്കണം…അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്!

വിജയ് യേശുദാസ് ഏത് അഭിമുഖത്തിലാണ് ഇനി മലയാളത്തിൽ പാടില്ല എന്നു പറഞ്ഞതെന്ന് ഒരു വ്യക്തതയില്ലെങ്കിലും സോഷ്യൽ മീഡിയയിലെ പൊങ്കാലയ്ക്ക് ഒരു…

അശ്ലീല വീഡിയോകൾക്ക് അടിമയായ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്!

ധനുഷ് എസ് നായർ സംവിധാനം ചെയ്ത '9ആം ക്ലാസ്സിലെ 7ആം പാഠം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ…

ഫേസ്ബുക് കുറിപ്പിൽ എല്ലാം വ്യക്തം.. വ്യാജ പ്രചരണം !ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് പിന്നിൽ

അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ ട്രാൻസ് ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഐ സി യുവിൽ നിരീക്ഷണത്തിലാണ്.…

ആത്മഹത്യാ ശ്രമം; ട്രാന്‍സ് ജെന്‍ഡര്‍ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

കൊച്ചിയിൽ ട്രാൻസ്ജെൻഡർ സജ്ന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് വാർത്തയായിരുന്നു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച…

സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

സംവിധായകന്‍ പി ഗോപകുമാര്‍ (77) അന്തരിച്ചു. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. https://youtu.be/oqKEYgEehQc കാമറാമാന്‍…

ഗ്ലാമര്‍ വേഷങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്!

ഗ്ലാമര്‍ വേഷങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്.മലയാളം ഉള്‍പ്പെടെ നാല്…

ഭാഗ്യലക്ഷ്മീ ദയനീയം! ഇനി കോടതിയലക്ഷ്യം കൂടി താങ്ങാൻ പറ്റുമോ! സഹായിക്കാൻ വന്നവർ വാലുചുരുട്ടി ഓടി!

യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത്…

പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയിൽ ആളുകൾ പെരുമാറി.. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞു!

അവാർഡ് കിട്ടിയതോടെ സുരാജിന്റെ പഴയ അഭിമുഖത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി തുടങ്ങി. ഇപ്പോഴിതാ ഒരു ചാനലിൽ വന്ന…