അയ്യപ്പനും കോശിക്കും ശേഷം കണ്ണമ്മയെ പൊളിച്ചടുക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് കരുതിയിരുന്നു; തുറന്ന് പറഞ്ഞ് ഗൗരി നന്ദ
പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് ഗൗരി നന്ദ.…