‘പൊന്നിയിന്‍ സെല്‍വന്‍’ ഓഡിയോട്രെയ്‌ലര്‍ ലോഞ്ച് ചെന്നൈയില്‍ വെച്ച്; മുഖ്യാതിഥികളാകുന്നത് കമല്‍ ഹാസനും രജനീകാന്തുമെന്ന് വിവരം
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ചിത്രത്തിന്റെ ഓഡിയോട്രെയ്‌ലര്‍ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടക്കുമെന്ന് നേരത്തെ…