നാലു വയസുമുതല്‍ ടൈപ്പ് 1 ഡയബറ്റിക് രോഗി, ദിവസം നാല് നേരം ഇന്‍സുലിന്‍; സഹായം ഉറപ്പ് നല്‍കിയ സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍
മലയാളികള്‍ക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. ഇപ്പോഴിതാ സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്…