മേക്കപ്പിന് എന്ത് പരിധി…! 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ സുരേഷ് ഗോപി; ആരാധകരെ ഞെട്ടിക്കാന്‍ സെപ്റ്റംബര്‍ 30 ന് മൂസ എത്തുന്നു
വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരിപ്പിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായി സുരേഷ്…