നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കില്‍ ഭാഷ തനിക്ക് ഒരു തടസമല്ല, കൂടുതല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യണമെന്ന് കത്രീന കൈഫ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ഫോണ്‍ ഭൂതിന്റെ റിലീസ് കാത്തിരിക്കുകയാണ് നടി.…