വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം; ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് അര്‍ച്ചന കവി
നീലത്താമര എന്ന ഒറ്റ ചിത്രം മതി അര്‍ച്ചന കവി എന്ന നടിയെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ…