‘ആര്‍ആര്‍ആര്‍ ഒരു മികച്ച ചിത്രമാണെന്നതില്‍ ആരും തര്‍ക്കിക്കേണ്ടതില്ല’, നാട്ടു നാട്ടു ഗാനത്തെയും പ്രശംസിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം
2022 ല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. ചിത്രത്തെ പുകഴ്ത്തി ഇതിനോടകം തന്നെ…