തന്റെ ഓഫീസിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍
കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇതിന്…