Vijayasree Vijayasree

ഒരു സാക്ഷി പ്രഥമ വിസ്താരത്തില്‍ തന്നെ എല്ലാം പറഞ്ഞാല്‍ ഏത് ക്രിമിനല്‍ അഭിഭാഷകന്റേയും മുട്ട് വിറയ്ക്കും; മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം; അഡ്വ. ബിഎ ആളൂര്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ പരസ്യപ്പെടുത്താനുള്ള ശ്രമം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അനുകൂലികള്‍ നടത്തുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.…

മഞ്ജു വാര്യറെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നു, ഇതെല്ലാം കൃത്യമായും പെയിഡ്; നടപടിയെടുക്കുമെന്ന് അഡ്വ. ടിബി മിനി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി രഹസ്യ വിചാരണ നടക്കുന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി…

സ്വത്ത് തര്‍ക്കം; മോഡലിനെ കൊ ന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാല് പേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങില്‍ മോഡലിനെ കൊ ലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത്…

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ‘നന്‍പകല്‍ നേരത്ത് മയക്കം’ വിവാദത്തിന് പിന്നാലെ പ്രതാപ് ജോസഫ്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുത്തന്‍ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയ്‌ക്കെതിരെ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന…

ഒരു ദിവസം 9 മലയാള സിനിമകളുടെ റിലീസ്; ഇത് കൂട്ട ആത്മഹത്യയെന്ന് നിര്‍മാതാവ്

9 മലയാള സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തതിന് എതിരെ നിര്‍മ്മാതാവ് സിവി സാരഥി. സന്തോഷം, പ്രണയ വിലാസം, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്,…

പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷന്‍; ആവേശത്തില്‍ വിമാന കമ്പനിയും, വൈറലായി ചിത്രം

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത് എന്ന വാര്‍ത്തയും ആരാധകര്‍…

മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണം; ഗൗതമി നായര്‍

മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണമെന്ന് നടി ഗൗതമി നായര്‍. സീരിയലുകള്‍ കുട്ടികളെ സ്വാധീനിക്കുമെന്നും ഗൗതമി പറഞ്ഞു. ഒരു മാധ്യമത്തിന്…

‘നന്‍പകല്‍ നേരത്ത് മയക്കം’ ഒരു കരുണയുമില്ലാത്ത കോപ്പിയടി; ചിത്രത്തിനെതിരെ രംഗത്തെത്തി സംവിധായിക

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. ചിത്രം ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.…

ടീമിനെ നയിക്കാന്‍ ചാക്കോച്ചന്‍ എത്തി; കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ നേരിടാന്‍ കേരള സ്‌െ്രെടക്കേഴ്‌സ് ഇന്ന് ഇറങ്ങും!

സിസിഎല്ലിന്റെ ഏറ്റവും പുതിയ സീസണില്‍ ആദ്യ വിജയം നേടാന്‍ ഇന്ന് കേരള സ്‌െ്രെടക്കേഴ്‌സ് ഇറങ്ങും. ഈ സീസണിലെ തങ്ങളുടെ ആദ്യ…

നടന്‍ മുരളിയുടേതുള്‍പ്പെടെ ആരുടെയും പ്രതിമ ഇനി നിര്‍മ്മിക്കില്ല; നിലപാടെടുത്ത് കേരള സംഗീതനാടക അക്കാദമി

നടന്‍ മുരളിയുടേതുള്‍പ്പെടെ മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ നിര്‍മിക്കേണ്ടെന്ന നിലപാടില്‍ കേരള സംഗീതനാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും…

ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വ ധഭീ ഷണി പോലും നേരിട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂര്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം തന്നെ അദ്ദേഹം…

മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും സുബിയ്ക്ക് ട്രിപ്പ് ഒഴിവാക്കാമായിരുന്നു; ‘ഞങ്ങളേക്കാള്‍ വിവാഹത്തിന് ആഗ്രഹിച്ചത് വീട്ടുകാര്‍; രാഹുല്‍ പറയുന്നു!

പ്രേക്ഷകരെയൊന്നാകെ ഏറെ വിഷമിപ്പിച്ച സംഭവമാണ് നടി സുബി സുരേഷിന്റെ മരണം. അപ്രതീക്ഷിത മരണമായതിനാല്‍ തന്നെ ഏവര്‍ക്കും ഇതൊരു ഞെട്ടലായിരുന്നു. എപ്പോഴും…