Vijayasree Vijayasree

കെഎസ് ചിത്രയ്ക്കും കെജെ യേശുദാസിനും നേരെ കല്ലേറ്; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്

മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍…

ആ വീട്ടില്‍ ഇന്നും ഗതികിട്ടാതെ ശ്രീവിദ്യയുടെ ആത്മാവ്!; കാത്തിരിക്കുന്നത് കമല്‍ ഹസന് വേണ്ടി, ജ്യോതിഷി പറഞ്ഞതിങ്ങനെ!; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍…

യൂട്യൂബ് ചാനല്‍ നടത്തിയ ഹോം ടൂര്‍ വീഡിയോ വൈറല്‍; നിയമക്കുരുക്കിലായി നടന്‍; പിഴയായി അടയ്‌ക്കേണ്ടത് 5 ലക്ഷത്തോളം രൂപ!

നിരവധി തമിഴ് ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റോബോ ഷങ്കര്‍. മൃഗങ്ങളേയും പക്ഷികളേയും വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്നതില്‍ തത്പരനാണ് റോബോ…

തുടക്കം പാളി കേരള സ്‌െ്രെടക്കേഴ്‌സ്; തെലുങ്ക് വാരിയേര്‍സിനോട് തോറ്റത് 64 റണ്‍സിന്

സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി കേരള സ്‌െ്രെടക്കേഴ്‌സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്‌സിന്റെ…

സ്ത്രീയ്ക്ക് ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിനായി ആദ്യം പൊരുതട്ടെ, എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും വറുത്ത മീനിനും വേണ്ടിയുമുള്ള പൊരുതല്‍; ഷൈന്‍ ടോം ചാക്കോ

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെലെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…

ഒരു 250 രൂപ പോലും എടുക്കാനില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് വേണ്ടി ശ്രമം നടത്തുന്നത്; എല്ലാത്തിനും പിന്നില്‍ വേറെ കളികള്‍!

നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളാണ് കേസില്‍ ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍…

ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരെ യുവതി രംഗത്ത്

ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരെ വീണ്ടും പരാതി. വീട്ടിലെ സഹായിയായ യുവതിയാണ് നടനെതിരെ ഗുരുതര ആരോപണവുമായി…

കെല്ലി പിക്‌ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്‌സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ഗാനരചയിതാവും മുന്‍ അമേരിക്കന്‍ ഐഡല്‍ മത്സരാര്‍ത്ഥിയുമായ കെല്ലി പിക്‌ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്‌സ് മരിച്ച നിലയില്‍. വെള്ളിയാഴ്ച നാഷ്‌വില്ലെ ഏരിയയിലെ…

ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങി അനില്‍ കപൂര്‍

ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അനില്‍ കപൂര്‍. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന…

നോ പാര്‍ക്കിങ് ഏരിയയില്‍ ലംബോര്‍ഗിനി പാര്‍ക്ക് ചെയ്തു; നടന്‍ കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്

ക്ഷേത്ര ദര്‍ശനത്തിനിടെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് നടന്‍ കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക്…

തെലുങ്ക് വാരിയേര്‍സിന്റെ ആദ്യ മത്സരം…, അപ്രതീക്ഷിത വിയോഗത്തില്‍ താരക രത്‌നയ്ക്ക് പ്രണാമമര്‍പ്പിച്ച് തെലുങ്ക് താരങ്ങള്‍

തെലുങ്ക് സിനിമാ, രാഷ്ട്രീയ മേഖലകളെ സംബന്ധിച്ച് ഒരു അപ്രതീക്ഷിത വിയോഗ വാര്‍ത്തയാണ് ഇന്നലെ തേടിയെത്തിയത്. നന്ദമുരി താരക രത്‌നയാണ് അന്തരിച്ചത്.…

അല്ലു അര്‍ജുന്‍ സാറിന് ആ കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു; രശ്മിക മന്ദാന

പുഷ്പ 2 വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യഭാഗത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പയുടെ കാമുകി ശ്രീവല്ലി ആയിട്ടാണ് രശ്മിക…