ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനിയ്ക്ക് താത്കാലിക ജാമ്യം; ജാമ്യം അനുവദിച്ചത് അച്ഛന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നിരവധി തവണയാണ് ജാമ്യാപേക്ഷയുമായി നേരത്തെ വിവിധ കോടതികളെ സമീപിച്ചിരുന്നത്.…