അമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ നിരോധിക്കണമെന്ന് അവശ്യപ്പെട്ട അതേ ആളുകളേ പോല തന്നെയാണ് കേരള സ്‌റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും; ശബാന ആസ്മി
വിവാദ ചിത്രം ദി കേരള സ്‌റ്റോറി നിരോധിക്കണം എന്നാവശ്യപ്പെട്ടും പ്രദര്‍ശിപ്പിക്കണം എന്നാവശ്യപ്പെട്ടും വ്യത്യസ്ത അഭിപ്രായങ്ങളുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ…